Thodupuzha

കോവീഷീൽഡ് വാക്സിൻ്റെ “”പ്രിക്കോഷൻ/ ബൂസ്റ്റർ ” ഡോസ് തൊടുപുഴയിൽ

തൊടുപുഴ : സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് വിധേയമായി ,അറുപത് വയസ്സ് കഴിഞ്ഞ വർക്കുള്ള കോവിഡ് പ്രതിരോധത്തിനായുള്ള “കോവീഷീൽഡ് വാക്സിൻ്റെ “”പ്രിക്കോഷൻ/ ബൂസ്റ്റർ ” ഡോസ് തൊടുപുഴയിലെ ഇടുക്കി ജില്ല സഹകരണ ആശുപത്രിയിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 9400608921 ഫോൺ നമ്പറിൽ വിളിക്കുക.

Related Articles

Back to top button
error: Content is protected !!