ChuttuvattomThodupuzha

സിപിഎം മൂലമറ്റം ഏരിയ കമ്മറ്റി അംഗം തൊട്ടിപറമ്പില്‍ ഷമീറിന് പരസ്യ ശാസന നല്‍കി പാര്‍ട്ടി

പൂമാല : സിപിഎം മൂലമറ്റം ഏരിയ കമ്മറ്റി അംഗം തൊട്ടിപറമ്പില്‍ ഷമീറിന് പരസ്യ ശാസന.ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് ഷമീറിനെ ശാസിച്ചത്. പൂമാല ലോക്കല്‍ കമ്മിറ്റി അംഗം നദീര്‍ ഇബ്രാഹിമിനെ ഷെമീര്‍ അസഭ്യം പറയുകയും ഇരുവരും തമ്മില്‍ തമ്മില്‍ കയ്യാങ്കളിയുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

 

Related Articles

Back to top button
error: Content is protected !!