ChuttuvattomIdukki

ജില്ലാ ആശുപത്രിയിലേക്ക് വാഹനത്തിന് ദര്‍ഘാസ് ക്ഷണിച്ചു

ഇടുക്കി: ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി എട്ട് മാസത്തേയ്ക്ക് വാഹനം ഓടുന്നതിന് ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ 26 ന് ടെന്‍ഡര്‍ ഫോം വിതരണം ആരംഭിച്ച് ജൂലൈ 29 ന് 5 മണിക്ക് അവസാനിക്കും. ജൂലൈ 31 ന് 11 .30 ന് ടെന്‍ഡര്‍ തുറക്കും. വാഹനത്തിന്റെ കാലപ്പഴക്കം 10 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്് ഫോണ്‍: 04862 222630.

Related Articles

Back to top button
error: Content is protected !!