Thodupuzha

ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ സമ്മര്‍ കോച്ചിംഗ്‌ ക്യാമ്പ്

തൊടുപുഴ: ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് തൊടുപുഴ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ ഡിവൈ.എസ്.പി മധുബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാഡ്മിന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സൈജന്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ സെക്രട്ടറി ബിലീഷ് സുകുമാരന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി ജയ്‌സണ്‍ പി. ജോസഫ്, പി.ടി ജോസ്, ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ജയേഷ് ചന്ദ്രന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്‍ അക്കാദമി
പി.ടി.എ പ്രസിഡന്റ് പ്രജീഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!