Thodupuzha

തെങ്ങിന്‍തൈ  വിതരണം

കരിമണ്ണൂര്‍: പഞ്ചായത്ത് കൃഷിഭവന്‍ മുഖേന നടപ്പാക്കുന്ന തെങ്ങിന്‍തൈ വിതരണം പദ്ധതിയുടെ ഉത്ഘാടനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂര്‍ കൃഷി ഭവനില്‍ നടക്കും. ഗുണഭോക്തൃ വിഹിതം അടച്ച രസീതുമായി ഗുണഭോക്താക്കള്‍ കൃഷിഭവനിലെത്തി തൈകള്‍ കൈപ്പറ്റേണ്ടതാണ് എന്ന് പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!