ChuttuvattomThodupuzha
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ മുട്ടക്കോഴി വിതരണം നാളെ
തൊടുപുഴ : മങ്ങാട്ടുകവലയിലെ ഇടുക്കി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ഒന്നരമാസം പ്രായമുള്ള മുട്ടകോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. താല്പര്യമുളളവര്ക്ക് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നേരിട്ടെത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്.