ChuttuvattomThodupuzha

തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ 

തുടങ്ങനാട് : സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ഇടവകമധ്യസ്ഥനായ മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആരംഭിച്ചു.ഫാ. ജോണ്‍സണ്‍ പുള്ളീറ്റ് കൊടിയേറ്റ് നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.15ന് വി. കുര്‍ബാന നടന്നു. വൈകിട്ട് 5ന് വി. കുര്‍ബാന നൊവേന എന്നിവ ഉണ്ടായിരിക്കും. വ്യാഴാഴ്ച രാവിലെ 6.15 ന് വി. കുര്‍ബാന, നൊവേന വൈകിട്ട് 5ന് വി.കുര്‍ബാന, നൊവേന. വെള്ളിയാഴ്ച രാവിലെ 6.15 ന് വി. കുര്‍ബാന, നൊവേന. വൈകിട്ട് 5ന് വി.കുര്‍ബാന, നൊവേന.ശനിയാഴ്ച രാവിലെ .6.15 ന് വി. കുര്‍ബാന നൊവേന.വൈകിട്ട് 5ന് വി. കുര്‍ബാന, നൊവേന. ഞായറാഴ്ച രാവിലെ 5.30 ന് വി കുര്‍ബാന നൊവേന, രാവിലെ 7ന് വി. കുര്‍ബാന, നൊവേന. 9.45 ന് വി. കുര്‍ബാന നൊവേന, 4 ന് വി. കുര്‍ബാന, നൊവേന.

ജൂലൈ 1 ന് രാവിലെ 6.15ന് വി. കുര്‍ബാന, നൊവേന. വൈകിട്ട് 5ന് വി. കുര്‍ബാന നൊവേന. ജൂലൈ 2 ന് രാവിലെ വി. കുര്‍ബാന, നൊവേന വൈകിട്ട് 5ന് വി. കുര്‍ബാന, നൊവേന.  പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 3 ന് രാവിലെ 6.15 ന് വി. കുര്‍ബാന, നൊവേന. രാവിലെ 10 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. തിരുനാള്‍ സന്ദേശം ഫാ. ജോണ്‍ നടുത്തടം. തുടര്‍ന്ന് പ്രദിക്ഷണം, ഊട്ടു നേര്‍ച്ച. എന്നിങ്ങനെയാണ് തിരുനാള്‍ ക്രമം.  3ന് രാവിലെ മുതല്‍ വിശുദ്ധന്റെ മട്ടവും ശൂലവും എഴുന്നള്ളിക്കുവാന്‍ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!