Local LiveMoolammattam

വിദേശ വിദ്യാഭ്യാസം-സാധ്യതകളും വെല്ലുവിളികളും ; മൂലമറ്റം എസ്എച്ച് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സെമിനാര്‍ ഇന്ന്

മൂലമറ്റം : എസ്എച്ച് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടി എ യുടെ ആഭിമുഖ്യത്തില്‍ – വിദേശ വിദ്യാഭ്യാസം – സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സ്‌കൂളിലെ പ്ലസ് വണ്‍ , പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് 2 മുതല്‍ മൂന്നര വരെ നടക്കുന്ന സെമിനാറില്‍ റിട്ടയേഡ് ക്യാപറ്റന്‍ സോജന്‍ ജോസ് എഡ്യു കരീര്‍ കൊച്ചി , ബിജോയ് മാത്യുസ് ഡ്രീംസ് തൊടുപുഴ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാകള്‍ക്കും ഈ വിഷയത്തിലുള്ള സംശയനിവാരണത്തിനും അവസരം ഉണ്ടായിരിക്കും.

 

Related Articles

Back to top button
error: Content is protected !!