ChuttuvattomVelliyamattom

ഊര്‍ജസംരക്ഷണ റാലി നടത്തി

വെള്ളിയാമറ്റം: ക്രൈസ്റ്റ് കിംഗ് വിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റും കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്ന് ഊര്‍ജ സംരക്ഷണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി റാലി നടത്തി. റിട്ട എ.ഇ.ശശി ബി.മറ്റം, പ്രിന്‍സിപ്പല്‍ പി.ജെ.ചന്ദ്രബോസ്, സുബിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!