ChuttuvattomThodupuzha

തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈനില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരീക്ഷ ഒരുക്ക പ്രാര്‍ത്ഥനാ ശുശ്രൂഷ 10ന്

വാഴക്കുളം : തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈനില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരീക്ഷ ഒരുക്ക പ്രാര്‍ത്ഥനാ ശുശ്രൂഷ ശനിയാഴ്ച നടത്തും.രാവിലെ 9.30ന് ജപമാലയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വി.കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ആന്തരിക സൗഖ്യ പ്രാര്‍ത്ഥന, കൈവയ്പ് പ്രാര്‍ത്ഥന, പഠനോപകരണങ്ങളുടെ വെഞ്ചരിപ്പ് എന്നിവയും ഉണ്ടായിരിക്കും.ഉച്ചകഴിഞ്ഞ് 1 വരെ നടത്തുന്ന ശുശ്രൂഷകള്‍ക്ക് ഫാ.ജോര്‍ജ് ചേറ്റൂര്‍ ആന്റ് ടീം നേതൃത്വം നല്‍കും.

Related Articles

Back to top button
error: Content is protected !!