ChuttuvattomThodupuzha

വണ്ടമറ്റം വാണിയേകിഴക്കേല്‍ കുടുംബയോഗം നാലിന്

വണ്ടമറ്റം : വാണിയേകിഴക്കേല്‍ കുടുംബയോഗം നാലിന് രാവിലെ 9ന് വണ്ടമറ്റം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ബിഷപ്പ് മാര്‍ മാത്യു വാണിയേകിഴക്കേലിന്റെ മുഖ്യകാര്‍മീകത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും . തുടര്‍ന്ന് വി .എ .മാത്യുവിന്റെ വസതിയില്‍ പൊതുയോഗം സംഘടിപ്പിക്കും. പ്രസിഡന്റ് വി.ജെ തങ്കച്ചന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കുമെന്ന് സെക്രട്ടറി പോള്‍സണ്‍ മാത്യം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!