ChuttuvattomThodupuzha

തൊടുപുഴയില്‍ കര്‍ഷകരെ ആദരിക്കും

തൊടുപുഴ : നഗരസഭയുടേയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനം സംഘടിപ്പിക്കും. ചിങ്ങം 1-ാം തീയതി നഗരസഭാ ടൗണ്‍ ഹാളിലാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. ഇതിനായുള്ള ആലോചനാ യോഗം നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു . ചടങ്ങില്‍ നഗരസഭാ പ്രദേശത്തെ മികച്ച കര്‍ഷകരെ ആദരിക്കാനും തീരുമാനിച്ചു.

Related Articles

Back to top button
error: Content is protected !!