ChuttuvattomThodupuzha

ജില്ലാ മിനി ഹാന്റ് ബോള്‍ ടീമിനെ ഫിനാന്‍ കബീര്‍ നയിക്കും

തൊടുപുഴ : ജില്ലാ മിനി ഹാന്റ് ബോള്‍ ടീമിനെ വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഫിനാന്‍ കബീര്‍ നയിക്കും. ജില്ലാ ടീം അംഗങ്ങളായ അലന്‍ ജോസ്, ജോഹന്‍ ജോണ്‍,സച്ചിന്‍ സിബി , വിഷ്ണു ടി.എസ്, സിനാന്‍ അസീസ് (വെള്ളിയാമറ്റം ക്രെസ്റ്റ് കിംഗ് സ്‌കൂള്‍) ദേവദത്ത് ദിലിബ്, കാശിനാഥ് റെജി,അഭിജിത്ത് മഞ്ചേഷ്,(എം. കെ.എന്‍.എം സ്‌കൂള്‍ കുമാരമംഗലം) മുഹമ്മദ് സിനാന്‍ , മുഹമ്മദ് അമീന്‍, ആഷിക് റഹ് മാന്‍ , ആദില്‍ സുലൈം (തൊടുപുഴ മുനിസിപ്പല്‍ യു.പി. സ്‌കൂള്‍) ദേവനന്ദന്‍ കെ.എസ് (മാസേറ്റഴ്സ് ക്ലബ്ബ് ഇടുക്കി) എന്നിവരാണ് ഏപ്രില്‍ 13 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. അന്‍സിഫ്ഷാഹുലിന്റെ കീഴിലാണ് ടീം പരിശീലനം നടത്തി വരുന്നത്.

Related Articles

Back to top button
error: Content is protected !!