ChuttuvattomThodupuzha

മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

തൊടുപുഴ : കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ്, ഗിഫ്റ്റ് തിലോപ്പിയ ഇനങ്ങളിലുള്ള മത്സ്യകുഞ്ഞുങ്ങളും അലങ്കാരയിനം മത്സ്യങ്ങളും വില്‍പ്പനയ്ക്ക് . വ്യാഴം , വെള്ളി (മെയ് 23, 24) ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ വിതരണം നടക്കും. മത്സ്യക്കുഞ്ഞുക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കുന്നതാണ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9562670128, 7511152933 , 0468-2214589 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

Related Articles

Back to top button
error: Content is protected !!