ChuttuvattomThodupuzha

വൃക്ഷത്തൈകള്‍ വിതരണത്തിന്

തൊടുപുഴ : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ വിതരണത്തിന്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മത സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് വനം വകുപ്പ് നഴ്സറികളില്‍ നിന്നും സൗജന്യമായി വിവിധ ഇനം വൃക്ഷത്തൈകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ വനവല്‍ക്കരണ വിഭാഗത്തെ ബന്ധപ്പെടാം. തൊടുപുഴ :8547603733, 9496100329, പീരുമേട്, കട്ടപ്പന: 9400660843, 9946413435, 9447915224, 9496745696.

Related Articles

Back to top button
error: Content is protected !!