ChuttuvattomThodupuzha

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നാളെ

കരിങ്കുന്നം : കോസ്മോ പൊളിറ്റന്‍ പബ്ലിക് ലൈബ്രറിയും തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ശനിയാഴ്ച രാവിലെ 9 മുതല്‍ 1 വരെ കോസ്മോ പൊളിറ്റന്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9947458655, 8921970061, 9048462852.

 

Related Articles

Back to top button
error: Content is protected !!