Thodupuzha

പൊ​തു​പ​ണി​മു​ട​ക്ക് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണം: ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി…

കൊ​ച്ചി: തൊഴിലാളി യൂ​ണി​യ​നു​ക​ള്‍ 28, 29 തീ​യ​തി​ക​ളി​ല്‍ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള ദേ​ശീ​യ പൊ​തു​പ​ണി​മു​ട​ക്ക് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​സ്. ച​ന്ദ്ര​ചൂ​ഡ​ന്‍ നാ​യ​രാണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും.

 

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​മ​രദി​ന​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക​ ന​ട​പ​ടി സ്വീകരിക്കണമെന്നും വാ​ഹ​ന ഗ​താ​ഗ​തം ത​ട​യു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ​യും പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, ധ​ന​കാ​ര്യ​ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും എ​തി​ര്‍ ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ള്ള​ത്.

Related Articles

Back to top button
error: Content is protected !!