Local LiveVelliyamattom

തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് ജോസഫ് ദൈവാലയത്തിലെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍

വെള്ളിയാമറ്റം : തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് ജോസഫ് ദൈവാലയത്തില്‍ പെസഹാ വ്യാഴാഴ്ച വൈകിട്ട് 6ന് തിരുവത്താഴപൂജ, കാലുകഴുകല്‍ ശുശ്രുഷ, 7.30 ന് അപ്പം മുറിക്കല്‍. 8 മുതല്‍ 10 വരെ ആരാധന. ദുഃഖവെള്ളി രാവിലെ 11 ന് കുരിശിന്റെ വഴി (പള്ളിയില്‍നിന്നും അഴകത്ത് കുരിശടിയിലേക്ക് ) 1ന് നേര്‍ച്ച കഞ്ഞി വിതരണം, 3ന് പീഡാനുഭവസ്മരണ, കുരിശാരാധന, കുര്‍ബ്ബാന സ്വീകരണം. ശനിയാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാര്‍ഥന. രാത്രി 11ന് ഉയിര്‍പ്പ് ജാഗരണം, പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്. ജ്ഞാനസ്നാന വ്രത നവീകരണം, ഉയിര്‍പ്പ് ദിവ്യബലി, ഈസ്റ്റര്‍ എഗ് വിതരണം. ഞായര്‍ രാവിലെ 7ന് ദിവ്യബലി.

Related Articles

Back to top button
error: Content is protected !!