Thodupuzha

ഇടുക്കി ആയുര്‍വേദ സഹകരണ  സംഘം ഉദ്ഘാടനം ചെയ്തു

 

 

 

തൊടുപുഴ: ഇടുക്കി ആയുര്‍വേദ സഹകരണ സംഘം (ആയുര്‍ ഫെഡ് ) ഓഫീസിന്റെയും ക്ലിനിക്കിന്റെയും ഉദ്ഘാടനം തൊടുപുഴ മണക്കാട് ജങ്ഷനില്‍ പി.ജെ.ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു പ്രസിഡന്റ് ബിജു നെടുവാരത്തില്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മരുന്നുകളുടെ വില്‍പന ഔഷധി മുന്‍ ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍ എക്‌സ്. എം.എല്‍.എ നിര്‍വഹിച്ചു. കെ.സുരേഷ് ബാബു, ടോമി കാവാലം, കെ.കെ.കൃഷ്ണപിള്ള, ടോമിച്ചന്‍ മുണ്ടുപാലം, എം.ജി.ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!