Idukki

ഇടുക്കി ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ്, 393 പേർക്ക് രോഗമുക്തി, ടിപിആർ – 7.20%

ഇടുക്കി ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.20

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

393 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 12

 

ആലക്കോട് 1

 

അയ്യപ്പൻകോവിൽ 1

 

ബൈസൺവാലി 1

 

ചക്കുപള്ളം 3

 

ദേവികുളം 2

 

ഇടവെട്ടി 1

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 1

 

കാഞ്ചിയാർ 2

 

കാന്തല്ലൂർ 11

 

കട്ടപ്പന 1

 

കൊക്കയാർ 2

 

കുടയത്തൂർ 1

 

കുമാരമംഗലം 2

 

കുമളി 4

 

മണക്കാട് 1

 

മരിയാപുരം 1

 

മൂന്നാർ 8

 

മുട്ടം 2

 

നെടുങ്കണ്ടം 7

 

പുറപ്പുഴ 1

 

തൊടുപുഴ 4

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 1

 

വണ്ടൻമേട് 6

 

വണ്ടിപ്പെരിയാർ 9

 

വണ്ണപ്പുറം 4

 

വാത്തിക്കുടി 1

 

വാഴത്തോപ്പ് 1

 

വെള്ളിയാമറ്റം 1

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി മന്നാംകാല സ്വദേശിനികൾ (38, 11, 27).

 

മൂന്നാർ ന്യൂ മൂന്നാർ സ്വദേശി (45).

 

വാഴത്തോപ്പ് മണിയാറൻകുടി സ്വദേശി (64).

 

 

 

Related Articles

Back to top button
error: Content is protected !!