Thodupuzha

ഇടുക്കി ജില്ലയില്‍ 927 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 927 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.78% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 815 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 64

 

ആലക്കോട് 10

 

അറക്കുളം 29

 

അയ്യപ്പൻകോവിൽ 10

 

ബൈസൺവാലി 6

 

ചക്കുപള്ളം 13

 

ദേവികുളം 2

 

ഇടവെട്ടി 36

 

ഏലപ്പാറ 16

 

ഇരട്ടയാർ 5

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 7

 

കാഞ്ചിയാർ 45

 

കരിമണ്ണൂർ 45

 

കരിങ്കുന്നം 19

 

കരുണാപുരം 4

 

കട്ടപ്പന 35

 

കോടിക്കുളം 22

 

കൊക്കയാർ 2

 

കൊന്നത്തടി 7

 

കുടയത്തൂർ 14

 

കുമാരമംഗലം 28

 

കുമളി 4

 

മണക്കാട് 8

 

മാങ്കുളം 3

 

മരിയാപുരം 1

 

മൂന്നാർ 6

 

മുട്ടം 31

 

നെടുങ്കണ്ടം 43

 

പള്ളിവാസൽ 14

 

പാമ്പാടുംപാറ 19

 

പീരുമേട് 22

 

പെരുവന്താനം 10

 

പുറപ്പുഴ 11

 

രാജാക്കാട് 30

 

രാജകുമാരി 8

 

സേനാപതി 8

 

തൊടുപുഴ 107

 

ഉടുമ്പൻചോല 14

 

ഉടുമ്പന്നൂർ 48

 

ഉപ്പുതറ 11

 

വണ്ടൻമേട് 10

 

വണ്ടിപ്പെരിയാർ 11

 

വണ്ണപ്പുറം 16

 

വാത്തിക്കുടി 17

 

വാഴത്തോപ്പ് 6

 

വെള്ളത്തൂവൽ 39

 

വെള്ളിയാമറ്റം 7

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇടവെട്ടി സ്വദേശി (27)

 

മുട്ടം സ്വദേശി (34)

 

വെള്ളിയാമറ്റം കലയന്താനി സ്വദേശി (50)

 

തൊടുപുഴ കുമ്പംകല്ല് സ്വദേശിനി (31)

 

തൊടുപുഴ കീരികോട് സ്വദേശിനി (47).

 

 

Related Articles

Back to top button
error: Content is protected !!