Idukki

ഇടുക്കി മെഡിക്കല്‍ കോളേജില്‍ 20 വരെ ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തിക്കില്ല

ഇടുക്കി: ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ടൈല്‍സ് ഒട്ടിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ 20 വരെ ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!