ChuttuvattomIdukkiThodupuzha

ഇടുക്കിയുടെ പുതിയ ഹോക്കി ഭാരവാഹികളെ തിരഞ്ഞെടുത്തു

തൊടുപുഴ: ഹോക്കി ഇടുക്കിയുടെ പുതിയ ഭാരവാഹികളായി ജിമ്മി മറ്റത്തിപ്പാറയെ പ്രസിഡന്റായും അഡ്വ.റിജോഡോമിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ശരത് യു നായര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്) മിനി അഗസ്റ്റിന്‍ (ട്രഷറര്‍) ജയകൃഷ്ണന്‍ പുതിയേടത്ത്, ഷാനി ബെന്നി, ബിനുമോള്‍ കെ യു, സനോജ് പി (വൈസ് പ്രസിഡന്റ് മാര്‍) പോള്‍സണ്‍ ജി, ശ്രീവിദ്യ ആര്‍, ആനന്ദ് ടോം,ഡിമ്ബിള്‍ വനോദ്(ജോയിന്റ് സെക്രട്ടറിമാര്‍) വനോദ് വിന്‍സെന്റ്,ഡോ. ബോബു ആന്റണി, രൂപേഷ് പൊന്നപ്പന്‍, അഡ്വ. കൃഷ്ണ ടി ജെ, റോയി തോമസ്(എക്‌സിക്യൂട്ടീവ് മെമ്‌ബേഴ്‌സ്) റോയ്‌സണ്‍ കുഴിഞ്ഞാലില്‍, ബനോയ് മാത്യു, ( അസോസയേറ്റ് വൈസ് പ്രസിഡന്റുമാര്‍) ജോമി കുന്നപ്പള്ളി, അമല്‍ വി.ആര്‍(അസോസയേറ്റ് ജോയിന്റ് സെക്രട്ടറിമാര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബനോയി മുണ്ടയ്ക്കാമറ്റം അധ്യക്ഷത വഹിച്ചു. അഡ്വ. കെവിന്‍ ജോര്‍ജ് അറയ്ക്കല്‍ റട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു.ഹോക്കി കേരള ജനറല്‍ സെക്രട്ടറി സോജി മാത്യു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ കെ.എല്‍ ജോസഫ്, ഇന്ത്യന്‍ ഒളിമ്ബിക് അസോസയേഷന്‍ നിരീക്ഷകന്‍ സൈജന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!