ObitThodupuzha

ബ്രാഹ്‌മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (68) അന്തരിച്ചു

തൊടുപുഴ: പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ ബ്രാഹ്‌മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഭാര്യ: മഞ്ജരി (ഇലഞ്ഞി ആലപുരം മഠത്തില്‍മന കുടുംബാഗം). മക്കള്‍: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടര്‍, ബ്രാഹ്‌മിണ്‍സ്), സത്യ വിഷ്ണു (ഡയറക്ടര്‍, ബ്രാഹ്‌മിണ്‍സ്). മരുമക്കള്‍: അര്‍ച്ചന(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ബ്രാഹ്‌മിണ്‍സ്), ജിതിന്‍ ശര്‍മ്മ(ഡയറക്ടര്‍, ബ്രാഹ്‌മിണ്‍സ്).സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 3ന് ഇല്ലപ്പറമ്പില്‍.

Related Articles

Back to top button
error: Content is protected !!