Thodupuzha

ഇടുക്കി ജില്ലയില്‍ 562 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 562 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.08% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 125 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 22

 

ആലക്കോട് 5

 

അറക്കുളം 14

 

അയ്യപ്പൻകോവിൽ 10

 

ബൈസൺവാലി 6

 

ചക്കുപള്ളം 10

 

ദേവികുളം 1

 

ഇടമലക്കുടി 1

 

ഇടവെട്ടി 5

 

ഏലപ്പാറ 3

 

ഇരട്ടയാർ 23

 

കഞ്ഞിക്കുഴി 25

 

കാമാക്ഷി 11

 

കാഞ്ചിയാർ 19

 

കരിമണ്ണൂർ 11

 

കരിങ്കുന്നം 2

 

കരുണാപുരം 3

 

കട്ടപ്പന 21

 

കോടിക്കുളം 6

 

കൊക്കയാർ 2

 

കൊന്നത്തടി 13

 

കുടയത്തൂർ 15

 

കുമാരമംഗലം 10

 

കുമളി 2

 

മണക്കാട് 11

 

മാങ്കുളം 1

 

മരിയാപുരം 3

 

മുട്ടം 13

 

നെടുങ്കണ്ടം 18

 

പള്ളിവാസൽ 19

 

പാമ്പാടുംപാറ 16

 

പീരുമേട് 6

 

പെരുവന്താനം 7

 

പുറപ്പുഴ 11

 

രാജാക്കാട് 15

 

രാജകുമാരി 31

 

സേനാപതി 8

 

തൊടുപുഴ 30

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 25

 

ഉപ്പുതറ 11

 

വണ്ടൻമേട് 4

 

വണ്ടിപ്പെരിയാർ 9

 

വണ്ണപ്പുറം 26

 

വാത്തിക്കുടി 7

 

വാഴത്തോപ്പ് 7

 

വെള്ളത്തൂവൽ 15

 

വെള്ളിയാമറ്റം 25

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കരിമണ്ണൂർ വണ്ടമറ്റം സ്വദേശിനി (39).

 

കോടിക്കുളം വണ്ടമറ്റം സ്വദേശി (43).

 

കുമാരമംഗലം ഏഴല്ലൂർ സ്വദേശിനി (39).

 

തൊടുപുഴ തൊടുപുഴ ഈസ്റ്റ് സ്വദേശി (32).

 

കാമാക്ഷി പുഷ്പഗിരി സ്വദേശി (32).

 

കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (42).

 

കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (47).

 

 

Related Articles

Back to top button
error: Content is protected !!