Thodupuzha

ഇടുക്കി ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.76% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 139 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 3

 

ആലക്കോട് 2

 

അറക്കുളം 2

 

ചിന്നക്കനാൽ 1

 

ഇടവെട്ടി 1

 

ഏലപ്പാറ 1

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 2

 

കാമാക്ഷി 2

 

കരിമണ്ണൂർ 5

 

കരുണാപുരം 2

 

കട്ടപ്പന 2

 

കുടയത്തൂർ 1

 

കുമളി 1

 

മണക്കാട് 2

 

മരിയാപുരം 3

 

മൂന്നാർ 1

 

മുട്ടം 4

 

നെടുങ്കണ്ടം 12

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 5

 

പുറപ്പുഴ 1

 

രാജാക്കാട് 1

 

തൊടുപുഴ 8

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 4

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 1

 

വാത്തിക്കുടി 2

 

വാഴത്തോപ്പ് 5

 

വെള്ളത്തൂവൽ 1

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

മൂന്നാർ സ്വദേശിനി (51).

 

തൊടുപുഴ തെക്കുംഭാഗം സ്വദേശി (41).

 

 

Related Articles

Back to top button
error: Content is protected !!