Thodupuzha

ഇടുക്കി ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

 

ഇടുക്കി ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 187 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

ആലക്കോട് 2

 

അറക്കുളം 1

 

അയ്യപ്പൻകോവിൽ 5

 

ചക്കുപള്ളം 2

 

ഇടവെട്ടി 4

 

ഏലപ്പാറ 2

 

ഇരട്ടയാർ 4

 

കാമാക്ഷി 8

 

കാഞ്ചിയാർ 6

 

കരിമണ്ണൂർ 6

 

കരിങ്കുന്നം 1

 

കരുണാപുരം 2

 

കട്ടപ്പന 7

 

കോടിക്കുളം 3

 

കൊന്നത്തടി 7

 

കുടയത്തൂർ 2

 

കുമാരമംഗലം 3

 

കുമളി 2

 

മണക്കാട് 2

 

മരിയാപുരം 2

 

മുട്ടം 1

 

നെടുങ്കണ്ടം 7

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 1

 

പീരുമേട് 2

 

പുറപ്പുഴ 1

 

രാജാക്കാട് 1

 

രാജകുമാരി 1

 

തൊടുപുഴ 11

 

വണ്ടൻമേട് 1

 

വണ്ണപ്പുറം 1

 

വാത്തിക്കുടി 4

 

വെള്ളത്തൂവൽ 1

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!