Thodupuzha

അഗ്രികൾച്ചറൽ ഉത്പന്നങ്ങളുടെ പ്രോസസിംങ് യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

മൂലമറ്റം’ :  ശതാബ്ദി വർഷത്തിൽ അറക്കുളം ആസ്ക്കോ ബാങ്കിന്റ നേത്യത്വത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ചക്ക ഉൾപ്പെടെയുള്ള അഗ്രികൾച്ചറൽ ഉത്പന്നങ്ങളുടെ പ്രോസസിംങ് യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം ആസ്ക്കോ ക്രൗൺ ഫ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് ജലവിഭവ കുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.എം.പി ഡീൻ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ചെയർമാൻ ടോമി വാളികുളം കെ.എസ് വിനോദ് സ്നേ ഹൻ രവി.ശെൽവരാജൻ’ഗീത തുളസീധരൻ – .ജോസാൽ ഫ്രാൻസീസ് തോപ്പിൽ ‘ജോയിൻ്റ് രജിസ്റ്റാർ ഇടുക്കി ‘തോമസ് ജോൺ DGm കേരള ബാങ്ക് ‘ജോയി തോമസ് ” കെ.കെ രാധാകൃഷ്ണൻ ‘റൈനു തോമസ് ഡെപ്യൂട്ടി രജിസ്റ്റാർ’ സ്റ്റാൻലി എം.ജെ.അസിസ്റ്റൻ്റ് രജിസ്റ്റർ. മിനി സി.ആർ അസി. രജിസ്റ്റർ.സുജാത മോൾ. ഇമ്മാനുവേൽ സൈമൺ എ.ഡി.മാത്യു ‘റ്റോമി നാട്ടു നിലം.’ ജോഷി വി.മാത്യു പഞ്ചായത്തംഗങ്ങൾ ബോർഡ് മെമ്പർ മാർ തുടങ്ങിയവർ പ്രസംഗിച്ചു..

Related Articles

Back to top button
error: Content is protected !!