Thodupuzha

പ്രകാശനം ചെയ്തു

തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്‍ഡ് നടത്തുന്ന ഗ്രാന്‍ഡ് മിഡ്‌ക്കോണ്‍ 2023 ന്റെ ലോഗോ പ്രകാശനം ചലച്ചിത്രതാരം ദിലീപ് നടത്തി. ഗ്രാന്‍ഡ് പ്രസിഡന്റ്് പ്രശാന്ത് കുട്ടപ്പാസ്, റീക്കോ എനര്‍ജി മാനേജിങ് ഡയറക്ടര്‍ ബേബി മാത്യു, പ്രോഗ്രാം ഡയറക്ടര്‍ ഗോകുല്‍ ജയചന്ദ്രന്‍, സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ പി.ഡി, ഡയറക്ടര്‍ മാനേജ്‌മെന്റ് അഖില്‍ സജീവ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!