Thodupuzha

അധ്യാപക ഒഴിവ്

 

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, അറബി, ഫിസിക്കൽ സയൻസ്, യു.പി.എസ്.ടി, യു.പി.എസ്.ടി ( അറബി ) എൽ.പി.എസ്.ടി എന്നീ തസ്തികകളിൽ ദിവസ വേദന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  26 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു

Related Articles

Back to top button
error: Content is protected !!