Thodupuzha

ഇലപ്പള്ളി കുളത്തിനാൽ കെ. ഡി. ദേവസ്യാ( 82) (കുഞ്ഞൂഞ്ഞ് കാരിഞ്ചയിൽ ) നിര്യാതനായി.

 

മൂലമറ്റം. ഇലപ്പള്ളി കുളത്തിനാൽ കെ. ഡി. ദേവസ്യാ 82. (കുഞ്ഞൂഞ്ഞ് കാരിഞ്ചയിൽ ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് ഇലപ്പള്ളി സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ:അന്നമ്മ മൂലമറ്റം വാളികുളത്ത് കുടുംബാഗം. മക്കൾ ജോളി മാത്യു.ജെസി സാബു.സജി (USA), സാജൻ ജർമ്മനി സിജു മരുമക്കൾ: മാത്യു വടക്കേടത്ത് തലയനാട് സാബു മുല്ലപ്പള്ളിൽ മൂലമറ്റം സ്വപ്ന, മാധുരി ബിൻസി.

Related Articles

Back to top button
error: Content is protected !!