Obit

കദളിക്കാട് കോഴിക്കര കെ.പി വര്‍ക്കി (81) നിര്യാതനായി

വാഴക്കുളം : കദളിക്കാട് കോഴിക്കര കെ.പി വര്‍ക്കി (81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 3ന് കദളിക്കാട് വിമല മാതാ പള്ളിയില്‍. ഭാര്യ പരേതയായ മാമ്മിക്കുട്ടി മുക്കുട്ടുത്തറ നെല്ലോലപൊയ്ക കുടുംബാഗം. മക്കള്‍: ജോസ് പ്രകാശ്, ഷീബ. മരുമക്കള്‍: നൈസി കാരക്കുന്നേല്‍ (തഴുവംകുന്ന്), ജോമോന്‍ ജോണ്‍ ,നാമറ്റത്തില്‍ (കലൂര്‍).

Related Articles

Back to top button
error: Content is protected !!