Local LiveMoolammattam

കനിവ് റബര്‍ ടാപ്പേഴ്സ് അസോസിയേഷന്‍ :ജില്ലാ കമ്മിറ്റി രൂപീകരണവും ഐഡി കാര്‍ഡ് വിതരണവും നടത്തി

മൂലമറ്റം: കനിവ് റബര്‍ ടാപ്പേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരണവും ഐഡി കാര്‍ഡ് വിതരണവും നടത്തി. ഭാരവാഹികളായി പ്രസിഡന്റ്: സജിമോന്‍, സെക്രട്ടറി: ജോസഫ്, ട്രഷറര്‍: ജോസ് വര്‍ഗീസ്, വൈസ് പ്രസിഡന്റുമാര്‍: ജോസഫ് പി.ഒ, തങ്കപ്പന്‍, ജോയിന്റ് സെക്രട്ടറിമാര്‍: വിനു കുമാര്‍, ഉണ്ണി കെ.ജി ഉള്‍പ്പെടെ 15 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. സംസ്ഥാന പ്രസിഡന്റ് അല്‍ബക്കര്‍, സെക്രട്ടറി സജീബ്,
വൈസ് പ്രസിഡന്റ് നാസര്‍, ജോയിന്റ് സെക്രട്ടറി ബിജുരാമചന്ദ്രന്‍, സെക്രട്ടറി അനീഷ്, കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!