Uncategorized
കരിങ്കുന്നം വെള്ളാനാല്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി നിര്യാതയായി


കരിങ്കുന്നം: വെള്ളാനാല്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കരിങ്കുന്നം മൂന്നുപറയില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, ചിന്നമ്മ, മേരിക്കുട്ടി, ത്രേസ്യാമ്മ (യു.എസ്.എ), പരേതയായ ഫിലോമിന, സണ്ണി (യു.എസ്.എ), ജെയിംസ് (യു.കെ). മരുമക്കള്‍: ജോയി ഓലിയാനിക്കല്‍ (ചുങ്കം), പരേതനായ തോമസ് ചിറ്റേട്ട് (കരിങ്കുന്നം), സൈമണ്‍ വാലിമറ്റത്തില്‍ (താമരക്കാട്ട്), അബ്രഹാം പുത്തന്‍പുരയില്‍ (അരീക്കര), ആന്‍സി ഊരാളില്‍ (മ്രാല), ആശ കുരുട്ടുപറമ്പില്‍ (തൊടുപുഴ).
