Thodupuzha

ബിഎസ്‌സി കെമിസ്ട്രി പരീക്ഷയില്‍ ആറാം റാങ്ക് നേടി കാര്‍ത്തിക് കെ. മുരളി

തൊടുപുഴ : മഹാത്മാ ഗാന്ധി സര്‍വകലാശാല ബിഎസ്‌സി കെമിസ്ട്രി പരീക്ഷയില്‍ ആറാം റാങ്ക് നേടി കാര്‍ത്തിക് കെ. മുരളി. മൂലമറ്റം സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിയാണ്. കോളപ്ര കല്ലടത്ത് മുരളി , കവിത ദമ്പതികളുടെ മകനാണ്.

 

Related Articles

Back to top button
error: Content is protected !!