Obit

കാഞ്ഞാര്‍ കൂവപ്പള്ളി കാവുങ്കല്‍ രാഘവന്‍ കെ.കെ (75) നിര്യാതനായി

കാഞ്ഞാര്‍ : കൂവപ്പള്ളി കാവുങ്കല്‍ രാഘവന്‍ കെ. കെ (75) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പില്‍ .
ഭാര്യ : രമണി തെക്കേ മഞ്ഞാങ്കല്‍ ഈരാറ്റുപേട്ട.
മക്കള്‍: മനോജ് കെ. ആര്‍ , മഹേഷ് കെ.ആര്‍ ( കൂവപ്പള്ളി)

 

Related Articles

Back to top button
error: Content is protected !!