ChuttuvattomThodupuzha

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് : പ്രകടനം  നടത്തും

തൊടുപുഴ: കര്‍ഷക വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ കിരാത നടപടികളിലൂടെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് 4ന് തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രകടനം നടത്തും.

 

Related Articles

Back to top button
error: Content is protected !!