Thodupuzha

കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് മാറ്റി

തൊടുപുഴ : കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ഇടുക്കി ജില്ലാ ഓഫീസ് 2021 നവംബർ 1 തിങ്കളാഴ്ച മുതൽ പുളിമൂട്ടിൽ കവലയിൽ അമ്മാൻ ബിൽഡിംഗിന്റെ ഒന്നാം നിലയിലേക്ക് മാറ്റി പ്രവർത്തിക്കുന്നതായിരിക്കും എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!