Thodupuzha
സ്വാതന്ത്ര്യ സമരസേനാനി ജോര്‍ജ് പാലക്കന്റെ ഭാര്യ മറിയക്കുട്ടി ജോര്‍ജ് നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/ei1PKET54550.jpg?resize=780%2C470&ssl=1?v=1626954661)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സ്വാതന്ത്ര്യ സമരസേനാനി ജോര്‍ജ് പാലക്കന്റെ ഭാര്യയും കര്‍ഷക കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ടോമി പാലക്കന്റെ മാതാവുമായ മറിയക്കുട്ടി ജോര്‍ജ് പാലക്കല്‍(82) നിര്യാതയായി. സംസ്ക്കാരം നടത്തി. രാമപുരം അഴകത്തു കുടുംബാംഗമാണ്.
മറ്റുമക്കള്‍: പരേതനായ ജോയി, ആന്‍സി, ബാബു(വാഴത്തോപ്പ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ), സൂട്ടര്‍ (കര്‍ഷക കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ),ജാക്ക്വലിന്‍.
മരുമക്കള്‍: ഷാജന് തടത്തില്‍ (അരിക്കുഴ, ) പ്യാരിസ് ഇടതുമ്പ്രായില് (കട്ടപ്പന,) ലൈസ മുണ്ടന്മലയില് (പാറപ്പുഴ), ലില്ലി പുളിക്കാട്ട് (ഏഴാചേരി), സിമിലി കുന്നംകോട്ട് (വാഴത്തോപ്പ്, )ബിന്നി മാഞ്ചേരില്‍ (ചുരുളി.)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)