ChuttuvattomThodupuzha

കുംഭ ഭരണി മഹോത്സവം; ഗരുഡന്‍ തൂക്കം 15ന്

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 15 ന് ഗരുഡന്‍ തൂക്കം നടത്തും. കാവിലമ്മ നഗറില്‍ നിന്നുള്ള ഒന്‍പതാമത്തെ കരത്തൂക്കം അതിവിപുലമായി നടത്തുമെന്ന് പ്രഡിഡന്റ് ബി. വിജയകുമാര്‍, സെക്രട്ടറി അഖില്‍ ബി. നായര്‍ എന്നിവര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!