Obit

കാഞ്ഞിരമറ്റം പാലാനിക്കല്‍ പരേതനായ ചെല്ലപ്പന്‍ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (103) നിര്യാതയായി

കാഞ്ഞിരമറ്റം : പാലാനിക്കല്‍ പരേതനായ ചെല്ലപ്പന്‍ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (103) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കള്‍: പരേതയായ രുഗ്മിണി,ലീലാമണി ,വിജയമ്മ ( സാമിനി സ്വയം പ്രഭാനന്ദ), പ്രഭാകരന്‍ പിള്ള, ഗിരിജ, ഗോപാല പിള്ള , നാരായണ പിള്ള.
മരുമക്കള്‍ : പരേതനായ പ്ലാത്തോട്ടത്തില്‍ നാരായണ പിള്ള, പരേതനായ കാട്ടാമ്പിള്ളില്‍ ചെല്ലപ്പന്‍ പിളള, കല്ലറക്കല്‍ ഇന്ദിര, തയ്യില്‍ രാജപ്പന്‍ പിളള, കരോട്ട് വഴിക്കല്‍ രാധാമണി, തെക്കേല്‍ സിന്ധു.

 

Related Articles

Back to top button
error: Content is protected !!