Thodupuzha

കലയന്താനി മാളിയേക്കൽ ഷാജുവിന്റെ (റിട്ട സെക്രട്ടറി,ആലക്കോട് സർവീസ് സഹകരണ ബാങ്ക്)ഭാര്യ എൽസി പോൾ (61,റിട്ട.ഹെഡ്മിസ്ട്രസ്സ്,എസ് . എ. എഎൽ.പി.എസ്.ചിലവ്)നിര്യാതയായി.

കലയന്താനി:മാളിയേക്കൽ ഷാജു. എം.ജോസിൻ്റെ(റിട്ട സെക്രട്ടറി,ആലക്കോട് സർവീസ് സഹകരണ ബാങ്ക്)ഭാര്യ എൽസി പോൾ (61,റിട്ട.ഹെഡ്മിസ്ട്രസ്സ്,എസ് . എ. എഎൽ.പി.എസ്.ചിലവ്)നിര്യാതയായി.സംസ്ക്കാരം 14.03.2022 തിങ്കൾ രാവിലെ10.30ന് കലയന്താനി സെൻ്റ് മേരീസ് പള്ളിയിൽ.മുവാറ്റുപുഴ പെരുംമ്പല്ലൂർ കല്ലറയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: മിനു മരിയ, ലിറ്റു തെരേസ.

മരുമക്കൾ: ബിപിൻ കുര്യൻ,കല്ലക്കാട്ട്,കിഴൂർ(ഓസ്ട്രേലിയ), മാത്യൂസ് ജോർജ്,പാലംകുന്നേൽ, പുതുപ്പരിയാരം(യു. കെ)

സഹോദരങ്ങൾ:പരേതനായ പ്രൊഫ ജോർജ് പോൾ(നിർമ്മല കോളേജ്,മുവാറ്റുപുഴ)ജോസ് പോൾ(റിട്ട.ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ),റിട്ട.പ്രൊഫ.ജോഷി പോൾ(കെ. ഇ.കോളജ്,മാന്നാനം),ആൻസി പോൾ(റിട്ട.ടീച്ചർ,സെൻ്റ് മേരീസ് എൽ.പി.സ്കൂൾ,തൃപ്പൂണിത്തുറ).

Related Articles

Back to top button
error: Content is protected !!