ChuttuvattomThodupuzha

എല്‍ഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ : 1001 അംഗ കമ്മിറ്റി രൂപീകരിച്ചു

തൊടുപുഴ : എല്‍ഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 1001 അംഗ ജനറല്‍ കമ്മിറ്റിയും 251 പേരുള്ള എക്‌സിക്യുട്ടിവ് കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികള്‍: കെ.പി മേരി, വി.വി മത്തായി, കെ.ഐ ആന്റണി (രക്ഷാധികാരികള്‍), ജിമ്മി മറ്റത്തിപ്പാറ (ചെയര്‍മാന്‍), മുഹമ്മദ് ഫൈസല്‍ (കണ്‍വീനര്‍), വി.ആര്‍ പ്രമോദ് (ട്രഷറര്‍), ടി.ആര്‍ സോമന്‍, പി.പി സുമേഷ്, പി.പി ജോയി, സനീഷ് ജോര്‍ജ്, റെജി കുന്നംകോട്ട്, മുഹമ്മദ് അഫ്‌സല്‍, എം.ജെ ജോണ്‍സണ്‍, കെ.എം ജബ്ബാര്‍, റോഷന്‍ സര്‍ഗം, പോള്‍സണ്‍ മാത്യു, എബി കുര്യാക്കോസ്, എന്‍.കെ സത്യന്‍, കെ.കെ ഭാസ്‌കരന്‍, സബീന ബിഞ്ചു, മുഹമ്മദ് ഷെരീഫ് (വൈസ് ചെയര്‍മാന്‍മാര്‍). ഇ.കെ അജിനാസ്, പി.എസ് സുരേഷ്, ജയകഷൃഷ്ണന്‍ പുതിയേടത്ത്, ടി.കെ ശിവന്‍ നായര്‍, ജിബിന്‍ ചെമ്പരത്തി, സി .ജയകൃഷ്ണന്‍, അബ്ബാസ് കൈനിക്കല്‍, ജെയ്‌സണ്‍ തേവാലത്തില്‍, ദിലീപ് പുത്തിരിയില്‍, എന്‍.കെ സത്യന്‍, വിന്‍സെന്റ് കട്ടിമറ്റം, മിഥുന്‍ സാഗര്‍, എം. ലതീഷ്, ഫാത്തിമ അസീസ്, എം. എന്‍ സലിം (ജോയിന്റ് കണ്‍വീനര്‍മാര്‍).

Related Articles

Back to top button
error: Content is protected !!