Thodupuzha

പാചകവാതക വില വര്‍ധനവ് പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി)

 

തൊടുപുഴ: വര്‍ധിപ്പിച്ച പാചകവാതക വില അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി)സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മാത്യൂ ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡവും ഇല്ലാതെ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350 രൂപയും വര്‍ധിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സര്‍കാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും, ഇതിനെതിരേ കേരള കോണ്‍ഗ്രസ് (ബി) ശക്തമായ സമര പരിപാടി ആരംഭിക്കുമെന്നും പോള്‍സണ്‍ മാത്യൂ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!