Thodupuzha
ജോയിന്റ് കൗണ്‍സില്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി


തൊടുപുഴ : : ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനത്തിന് തുടക്കമായി. പ്രതിനിധിസമ്മേളനത്തിന് മുന്നോടിയായി ജോയിന്റ് കൗണ്‍സില്‍ ജില്ലാകമ്മിറ്റി ഓഫീസിനു മുന്നില്‍ ജില്ലാപ്രസിഡന്റ് ആര്. ബിജുമോന് പതാക ഉയര്‍ത്തി. സെക്രട്ടറി വി.ആര് ബീനാമോള്‍, സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
