Obit

അറക്കുളം കളത്തില്‍ മന്മഥന്‍ നായര്‍ (68) നിര്യാതനായി

മൂലമറ്റം : അറക്കുളം കളത്തില്‍ മന്മഥന്‍ നായര്‍ (68) നിര്യാതനായി . സംസ്‌കാരം ഞായറാഴ്ച രാത്രി 8ന് വീട്ടുവളപ്പില്‍. ഭാര്യ: ലളിതാംബിക. മക്കള്‍ : പ്രണവ്, ആര്യ. മരുമക്കള്‍ : കീര്‍ത്തി, ദീപു.

 

Related Articles

Back to top button
error: Content is protected !!