ObitVannappuram

വണ്ണപ്പുറം കടക്കനാട്ട് കെ.പി വര്‍ഗീസിന്റെ ഭാര്യ മേരി (77) നിര്യാതയായി

വണ്ണപ്പുറം: കടക്കനാട്ട് കെ.പി വര്‍ഗീസിന്റെ (ഡി.സി.സി ജനറല്‍ സെക്രട്ടറി, ഇടുക്കി) ഭാര്യ മേരി (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച 3ന് മാര്‍ ഗ്രിഗോറിയസ് യാക്കോബായ സുറിയാനി പള്ളിയില്‍.പരേത തട്ടക്കുഴ തെറ്റയില്‍ കുടുംബാഗമാണ്. മക്കള്‍: ബേബി, ലിസി. മരുമക്കള്‍: പരേതയായ റെനി, റെജി കൈപ്പള്ളിയില്‍ കോതമംഗലം.

Related Articles

Back to top button
error: Content is protected !!