Thodupuzha
മാസ്റ്റര്‍ പ്ലാന്‍: എം.എല്‍.എ. യുടെ യോഗം 24 ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/images-10-3.jpeg?resize=420%2C320&ssl=1?v=1642602946)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തൊടുപുഴയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 24 ന് രാവിലെ 10 30 ന് തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ ചേരും. പി.ജെ ജോസഫ് എം.എല്‍.എയാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)