ChuttuvattomThodupuzha

വൈദ്യുതി ഉപഭോക്താക്കളുടെ യോഗം 3ന്

തൊടുപുഴ : ബോര്‍ഡ് അധികൃതരുടെ കെടുകാര്യസ്ഥത മൂലം തൊടുപുഴ മേഖലയില്‍ ക്രമാതീതമായ വൈദ്യുതി ബില്‍ അടയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന ഉപഭോക്താക്കളുടെ യോഗം ജൂലൈ 3ന്. തൊടുപുഴ പോലീസ് സ്റ്റേഷന് സമീപമുള്ള റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഹാളില്‍ വൈകിട്ട് 4 നാണ് യോഗം സംഘടിപ്പിക്കുന്നത്. യോഗത്തിന് ഉപഭോക്തൃ സമിതി ജില്ലാ ചെയര്‍മാന്‍ ടി.ജെ. പീറ്റര്‍ അധ്യക്ഷത വഹിക്കും. ബന്ധപ്പെടാവുന്ന നമ്പര്‍:9745455235

 

Related Articles

Back to top button
error: Content is protected !!