ChuttuvattomObitThodupuzha

കൊടുവേലി മുണ്ടയ്ക്കല്‍ മൈക്കിള്‍ ദേവസ്യ (75) നിര്യാതനായി

കൊടുവേലി: മുണ്ടയ്ക്കല്‍ മൈക്കിള്‍ ദേവസ്യ (75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ: മേരി കരിമണ്ണൂര്‍ തെക്കേറ്റത്ത് കുടുംബാഗം. മക്കള്‍: സ്റ്റിമി, സ്റ്റിനേഷ്, സ്റ്റിജി, സ്റ്റില്‍സി. മരുമക്കള്‍: വില്‍സണ്‍ വെട്ടുകല്ലേല്‍ (വണ്ടമറ്റം), ജോബി മൂലകുന്നേല്‍ (തെക്കുംഭാഗം), ജൂബി പാറത്തോട്ടയില്‍ (വണ്ണപ്പുറം).

Related Articles

Back to top button
error: Content is protected !!